Health Insurance, ആരും നിങ്ങളോട് പറയാത്ത രഹസ്യം. Health Insurance Top-up Policy Mediclaim Policy.

Health Insurance, ആരും നിങ്ങളോട് പറയാത്ത രഹസ്യം. Health Insurance Top-up Policy Mediclaim Policy.

VLOGAJI

2 года назад

324,356 Просмотров

Ссылки и html тэги не поддерживаются


Комментарии:

Loyit Mathew
Loyit Mathew - 26.01.2023 20:37

Don't take "TOP UP"..... Please go for "SUPER TOP-UP".... Please understand huge difference between Top up and Super Top-up...... Thankyou 🙏

Ответить
Ismail Muhammad
Ismail Muhammad - 19.10.2023 22:25

വളരെ മോശം അനുഭവം ആണ് എനിക്ക് കെയർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് വളരെ മോശം അനുഭവം ആണ് ഉണ്ടായിട്ടുള്ളത്. എൻ്റെ മകന് കലശലായ ചുമയും ഛർദിയും വന്നിട്ട് മരുന്ന് കഴിക്കുന്നത് ഛർദ്ദിച്ചു പോകുന്ന അവസ്ഥ വന്നു 7 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. മുടന്ത് ന്യായങ്ങൾ പറഞ്ഞ് അവർ എനിക്ക് പൈസ തന്നില്ല. നിങ്ങൾക്ക് കംപ്ലൈൻ്റ് ഉണ്ടെങ്കിൽ കേസ് കൊടുക്കാനാണ് അവർ പറഞ്ഞത്. ഞാൻ ഇത് മറ്റാർക്കും suggest ചെയ്യില്ല. നിങ്ങളുടെ അനുഭവം പറയൂ...

Ответить
Sanil SK
Sanil SK - 06.10.2023 19:14

what is term insurance

Ответить
Anugraha Tvpm
Anugraha Tvpm - 06.10.2023 15:09

ഈ രഹസ്യം വെളിയിൽ പറയല്ലേ. സായിപ്പന്മാർ അടിച്ചോണ്ട് പോകും 😢

Ответить
M.A RAJU
M.A RAJU - 26.09.2023 15:10

Pl provide Ayushman policy for all citizens by GOI.

Ответить
remesh sheela
remesh sheela - 11.09.2023 09:46

ഞാനൊരു പോളിസി എടുക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഈ പോളിസി എടുക്കാം എന്ന ഈ വീഡിയോ കണ്ടപ്പോള് തോന്നുന്നു. നന്നായിട്ടുണ്ട് എന്നെ പോലെ ഉള്ളവര്ക്ക് ഇതിനേ കുറിച്ചൊന്നും അറിയില്ല. ഇങ്ങനെ ഒരു വീഡിയോ തന്നതിന് വളരെയേറെ നന്ദി .

Ответить
Noushad Naushad
Noushad Naushad - 06.09.2023 22:16

Sent. Nomber

Ответить
Noushad Naushad
Noushad Naushad - 06.09.2023 22:16

Halo

Ответить
Funny Gamers 😊
Funny Gamers 😊 - 06.09.2023 07:44

Sir moolakkuru problum undu

Ответить
Linus Solomon
Linus Solomon - 05.09.2023 07:14

I m in Mumbai. I have a policy covering 3 Lacs. Can I take a Star health top up policy for 10 Lacs. How do I contact you.can you give the procedures for taking this top up policy?

Ответить
abraham thoppil
abraham thoppil - 01.09.2023 12:34

I am 71 years old. I don't have any insurance policy till date. Which insurance plan/ company is most suitable for me to cover medical insurance upto Rs 50 lakkhs. What would be the yearly premium have to pay. Pl advise.

Ответить
jerry ferdinand
jerry ferdinand - 26.08.2023 09:23

Hi
Good afternoon
I am a cancer patient I don't have any health insurance,
Can I get any health insurance
Can you help me know.
Thanks

Ответить
Rajesh M S
Rajesh M S - 16.08.2023 18:25

എനിക്ക് new india ഇൻഷുറൻസിന്റെ national parivar policy ഉണ്ട്, അതു ഇപ്പോൾ അവർ നിർത്തലാക്കുന്നു, എന്ന് അറിഞ്ഞു, ഇപ്പോൾ എനിക്കും കുടുംബത്തിനും കൂടി അടക്കുന്നത് 4പേർക്ക് 17.000 രൂപയാണ് അടക്കുന്നത് policy coverage 300000 (three laksh ) ഇതിൽ കൂടുതൽ covarage കിട്ടുന്ന പുതിയ policy ഉണ്ടോ

Ответить
Chintha vs
Chintha vs - 15.08.2023 13:59

എനിക്ക് medisep policy ഉണ്ട്. Star insurance nte gold top up plan എടുക്കാൻ കഴിയുമോ

Ответить
Raj Kishhna
Raj Kishhna - 14.08.2023 08:12

Eniku 65 kazinju wife 60 top up cheyan kazhiumo please

Ответить
Simna Saji
Simna Saji - 13.08.2023 18:54

Vere insurance ellathavarke edukan pattumo

Ответить
Prasanna Kumar R
Prasanna Kumar R - 12.08.2023 15:17

How much yearly premium for group insurance, age 50, spouse 38, daughter 12 years? Star health

Ответить
cvsudeesh
cvsudeesh - 10.08.2023 15:52

എനിക്കും കുടുംബത്തിനും കഴിഞ്ഞ 11 വർഷമായി സ്റ്റാർ ഹെൽത്ത് പോളിസിയുണ്ട്. എനിക്ക് ഇപ്പോൾ 60 വയസ്സ്. കഴിഞ്ഞ മാസം വെറും 3 ലക്ഷം രൂപക്ക് ഞാൻ മുപ്പതിനായിരത്തിന് മുകളിലാണ് പോളിസി അടച്ചത്. അടുത്ത വർഷം 61 തുടങ്ങുമ്പോൾ വീണ്ടും പോളിസി അമൗണ്ട് 3000 ഓളം കൂടും. 3 ലക്ഷം രൂപയ്ക്കു വേണ്ടി ഞാൻ വലിയ തുകയാണ് അടക്കുന്നത്.ഇതിൽ നിന്നും രക്ഷ നേടാൻ എന്താണൊരു വഴി. ദയവായി പറഞ്ഞാലും. 11 വർഷത്തിനെ രണ്ടു പ്രാവശ്യമായി 1,40,000 രൂപ ചികിത്സാച്ചെലവ് ലഭിച്ചിട്ടുണ്ട്.

Ответить
Sunil Gavaskar
Sunil Gavaskar - 10.08.2023 07:14

Medisap undu athinte koode family topup policy edukkano, ethra amount avum

Ответить
P.Rajappan Pillai
P.Rajappan Pillai - 09.08.2023 13:07

ഇരുപത് വർഷത്തിൽ കൂടുതലായി ഒരു nationalised കമ്പനിയുടെ പോളിസി ഉണ്ട്. ഇതിനിടയിൽ ചെറിയ ഒരു ക്ലെയിം മാത്രമേ ഉള്ളു. ഈ പോളിസി സ്റ്റാർഹെൽത്തിലേക്ക് മാറ്റാൻ പറ്റുമോ?

Ответить
P.Rajappan Pillai
P.Rajappan Pillai - 09.08.2023 12:42

Top up policy ക്ക്‌ പ്രായപരിധിയുണ്ടോ

Ответить
Venu Gopal
Venu Gopal - 01.08.2023 08:34

This amount one time ?

Ответить
SYAMPRASAD S
SYAMPRASAD S - 26.07.2023 10:22

Super top up cashless ano

Ответить
benny mathew
benny mathew - 25.07.2023 03:08

പോളിസി എടുത്ത് കഴിഞ്ഞാൽ എങ്ങനെയാണ് ഇത് കൊടുക്കാതിരിക്കാൻ പറ്റുക എന്നാണ് ഇൻഷുറൻസ് കമ്പനി ആലോചിക്കുന്നത്, സ്റ്റാർ ഹെൽത്ത്‌ പോളിസി ഒരു കാരണവശാലും എടുക്കരുത്. ക്ലെയിം ചെയ്തു കിട്ടാതെ വരുമ്പോൾ കേസിനു പോകേണ്ടിവരും. ഞാൻ ഇപ്പോൾ കേസ് കൊടുത്തിരിക്കുകയാണ്. ആരും വഞ്ചിതരാകരുത്.

Ответить
Peter Matthai
Peter Matthai - 21.07.2023 05:28

നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ 3 ലക്ഷത്തിന്റെ പോളിസി എനിക്കുണ്ട്. ഞാൻ അതേ കമ്പനിയിൽത്തന്നെ TOP UP POLICY എടുക്കുന്നതാണോ അതോ STAR HEALTH ലേക്ക് പോകുന്നതാണോ നല്ലത്. THANKS🙏

Ответить
Aboo Aboo
Aboo Aboo - 18.07.2023 18:53

അഡിമിറ് ആയാൽ
ഇൻഷുറൻസ് കിട്ടണം. കിട്ടിയില്ലെങ്കിൽ. കേസ് കൊടുക്കാൻ പറ്റുമോ

Ответить
Venu parola
Venu parola - 18.07.2023 04:44

65 വയസ്സ് കഴിഞ്ഞവർക്ക് ഏറ്റവും നല്ല ഹെൽത്ത് പോളിസി ഉണ്ടോ? ഏതാണ്ട് 10 ലക്ഷം വരെ കിട്ടുന്നത്?

Ответить
Suresh Babu
Suresh Babu - 14.07.2023 15:30

Send me your number
Please I will contact you

Ответить
kottila Anandan Muralee
kottila Anandan Muralee - 09.07.2023 19:02

I have health insurance from HDFC for the last 8 years can this be ported to any other company

Ответить
mayasupreme
mayasupreme - 09.07.2023 12:16

Star health arogya sanjeevany top up cheyyan pattumo?

Ответить
Nizamuddin Jamal
Nizamuddin Jamal - 09.07.2023 06:47

ALL HEALTH INSURANCE ARE CHEATING.. ESPECIALLY STAR HEALTH INSURANCE
DO NOT JOIN THIS INSURENCE

Ответить
bavahussainajmal abdulkhader
bavahussainajmal abdulkhader - 09.07.2023 04:02

എല്ലാ പോളിസിയും ചേർക്കും പക്ഷേ പണം കിട്ടാനാണ് ബുദ്ധിമുട്ട് ?

Ответить
Sudhakaran P P
Sudhakaran P P - 08.07.2023 17:49

72 വയസ്സായ എനിക്കും 68വയസ്സായ ഭാര്യക്കും പോളിസി എടുക്കാൻ പറ്റുമോ. ലക്ഷത്തിന് എത്ര വച്ചാവും പ്രീമിയം

Ответить
Simon Pc
Simon Pc - 07.07.2023 12:24

For a 67 yr old person, what will be the premium

Ответить
Investing Right Malayalam
Investing Right Malayalam - 07.07.2023 11:53

Sir paranjatgy thettanu. Munbu asugam vannu 3 L use cheythu theerkathe byepassnu 6 lakhs kittilla....

Ответить
Pankajavally CS
Pankajavally CS - 07.07.2023 11:36

age limit പറഞ്ഞതായി കേട്ടില്ല

Ответить
Sasidharan Nair
Sasidharan Nair - 06.07.2023 16:05

എല്ലാം തികഞ്ഞ ഇൻഷുറൻസ് കമ്പനി ഏതാണെന്ന് കൂടി ഈ മോശം അഭിപ്രായം പറയുന്നവർ വെളിപ്പെടുത്തണം.

Ответить
sujaunni 9249935246
sujaunni 9249935246 - 06.07.2023 15:42

Uti 3lac familykku eduthittundu.starnde topup koody edukkan pattuo
Ende age 37,wife 27,son4.ennaltop up 5lac (golden)nu premium endhu varum.pls tell me

Ответить
Lee sara's Creation
Lee sara's Creation - 06.07.2023 12:50

74yrs lady byepasson 2009 and stent on 2018. Can i get health insurence

Ответить
KVS
KVS - 06.07.2023 05:44

...താങ്കൾ ആദ്യമേ റ്റോപ് അപ്പും സൂപ്പർ റ്റോപ് അപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് സൂപ്പർ റ്റോപ് അപ്പ് ആണ് എല്ലായ്പ്പോഴും എല്ലാ കമ്പനികളുടെ പോളിസികളിലും റ്റോപ് അപ്പിനേക്കാളും പ്രയോജനകരം എന്നു പറഞ്ഞിരുന്നുവെങ്കിൽ നിലവിൽ മറ്റു കമ്പനികളുടെ പോളിസികൾ കൈവശമുള്ളവർക്കും ഹെൽത്ത് ഇൻഷ്വറൻസ് എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും ഉപയോഗപ്രദമായേനേ!

റൂം വാടക പരിധി ( അത് എങ്ങനെ ഒരാളുടെ മൊത്തം ആശുപത്രിച്ചെലവുകളെ ബാധിക്കുമെന്നത്), നിലവിലെ സുഖക്കേടുകൾക്ക് ക്ലയിം ചെയ്യാനുള്ള വെയിറ്റിങ്ങ് സമയം( സാധാരണ രണ്ടു വർഷം മുതൽ മൂന്നു വർഷം വരെയാണ് കണ്ടു വരാറ്), ചില പ്രത്യേക ചികിത്സകൾക്ക് ക്ളയിം ചെയ്യാനുള്ള വെയിറ്റിങ് സമയം ( തിമിരം, മുട്ടു മാറ്റിവയ്ക്കൽ തുടങ്ങിയലയ്ക്ക് ഒരു വർഷം മുതൽ രണ്ടു വർഷം വരെ കാണാറുണ്ട്) എന്നിവ കൂടി പ്രതിപാദിക്കാമായിരുന്നു!!

Ответить
Mathew Joseph Vallanattu
Mathew Joseph Vallanattu - 05.07.2023 18:50

I am 56 years old and my wife 51 . Which is the better plan?

Ответить
Sibichan Joseph
Sibichan Joseph - 05.07.2023 15:23

56 വയസുള്ള ഒരാൾക്ക് 10ലക്ഷം ടോപ് up ചെയ്യാൻ എത്ര പ്രീമിയം 3 ലക്ഷം ഇൻഷുറൻസ് ഉള്ള ആൾ

Ответить
Ramachandran Kunduthody
Ramachandran Kunduthody - 05.07.2023 14:23

I am just 70 years old. U have a star alliance insurance since 2009. Now premium is 22000 for 1.5 lakhs. When I claimed for my cataract surgery they gave only 10k. it is expiring now in Sep 2023. Can I port this plan to something else.

Ответить
M m
M m - 05.07.2023 06:00

Star തരികിടയുടെ ഉസ്താദ്

Ответить
OMANAKUTTAN G
OMANAKUTTAN G - 04.07.2023 14:59

കഴിഞ്ഞ എട്ട് വർഷകാലമായി ഞാൻ star Health Policy യിൽ ഞാനും ഭാര്യയും മക്കളും അംഗമാണ്. ഭാര്യക്ക് ഒരു സർജറി ആവശ്യമായി വരുകയും ഏകദേശം ഒരു ലക്ഷം രൂപയാകുകയും, ഈ തുക Star Health മുഴുവൻ തുക തരാതെ 75000 രൂപ തരുകയും ബാക്കി തുകയായ 25000 രൂപ എൻ്റെ കൈയിൽ നിന്ന് അടയിക്കേണ്ടാതായിം വന്നു. ഇങ്ങെനെ സംഭവിക്കുന്നത് എങ്ങനെയന്ന് അന്വേഷിച്ചപ്പോൾ പോളിസി ഏജൻ്റ പറയുന്നു 25000 രൂപ ആശുപത്രികാർ അധികം വാങ്ങുന്നത് കൊണ്ടാ എന്ന്
എന്തുകൊണ്ട് പോളിസി അധികൃതർ ഇതിനെതിരെ ശബ്ദമുയർന്നില്ല ...
പോളിസി എടുക്കുന്ന നമ്മൾ എല്ലാ തുകയും നമുക്ക് കിട്ടേണ്ടത് അല്ലേ?
കഴിഞ്ഞ വർഷം 24000 രൂപ അടച്ചിരുന്ന എനിക്ക് ഇപ്പോൾ 33500 അടയ്ക്കണമെന്നാ പറഞ്ഞിരിക്കുന്നത് ( സർജറി നടന്നത് 2021 ൽ ആണ് )

Ответить
Jjiji Vivek
Jjiji Vivek - 04.07.2023 10:09

താങ്കളുടെ നമ്പർ തരുമോ

Ответить
Mohanan N
Mohanan N - 03.07.2023 21:41

I am seventy .At present no insurance.Can I get a medical policy of minimum premium ❤

Ответить
kr menon
kr menon - 03.07.2023 18:30

I am aged 77 yrs & my wife aged 72 yrs. We are having a Senior Citizen Red Carpet floater policy , for 10 Lacs, joined 3 yrs back. Are we eligible for a top up policy. A reply will be highly appreciated.

Ответить
Sukumaran cheruvath Cheruvath
Sukumaran cheruvath Cheruvath - 03.07.2023 08:51

എനിക്ക് SBI ഇൻ ഷൂറൻസ് family 4 പേർ ആണ് ഉള്ളത്. എനിക്കും ഭാര്യക്കും58,56 വയസ്സാണ്. എടുത്തിട്ട് ഒരു വർഷമാവുന്നെ ഉള്ളൂ. അപ്പോൾTop up ചെയ്യാൻ കഴിയുമോ

Ответить
Satheesan V
Satheesan V - 02.07.2023 19:26

Topup policy ക്ക് പറഞ്ഞിരിക്കുന്ന amount ഓരോ മാസവും അടയ്ക്കണോ?

Ответить