Malamakal... | Malayalam Super Hit Movie Song | Sarppakadu | Ft.Ambika, Sukumari, Kottarakkara

Malamakal... | Malayalam Super Hit Movie Song | Sarppakadu | Ft.Ambika, Sukumari, Kottarakkara

Music Zone Juke Box

54 года назад

1,988 Просмотров

Song : Malamakal Thante...
Movie : Sarppakkaadu [ 1965 ]
Lyrics : Abhayadev
Music : M.S. Baburaj
Singers : P. Leela & A.P. Komala

മലമകള്‍ തന്റെ മണാളനിമ്പമായ്
തലയിലണിഞ്ഞിടും ഭഗവാനേ
മലര്‍മകള്‍ തന്നുടെ പതിയേ പതിവായ്
മാറിലുറക്കിടും ഭഗവാനേ [ മലമകള്‍ ]

ധരാതലത്തെ പുഷ്പം പോലൊരു
തലയില്‍ ചൂടും നാഗേശാ [ ധരാതലത്തെ ]
താണുവണങ്ങിടും അടിയങ്ങള്‍ക്കൊരു
താങ്ങായ്ത്തീരുക നീയെന്നും [ താണു ] [ മലമകള്‍ ]

നടനം ചെയ്യുക നടനം ചെയ്യുക
നാഗകുലേശ്വരനേ [ നടനം ]
മകുടി മുഴങ്ങീ.... താളമിണങ്ങീ... [ 2 ]
മനം തെളിഞ്ഞൊന്നാടുക നീ [ മലമകള്‍ ]

Тэги:

#Malamakal_Thante #മലമകള്‍ #Innale_Njanoru #Aashanabhassil #നാട്ടിൽ_വരാമോ #Sarppakadu_Movie_Songs #Adoor_Bhasi_Comedy_Songs #MS_Baburaj_Movie_Songs #Madhu_Old_Movie_Songs #Ambika_Old_Songs #Kottarakkara_Movie_Songs #Madhu_Old_Movies #Malayalam_Old_Movie_Songs #Malayalam_Black_&_White_Movies #Malayalam_Old_Classic_Movie_Songs #malayalam_old_video_songs #Super_Hit_Malayalam_Songs #Malayalam_Old_Classic_Songs #Malayalam_Old_Comedy_Songs #yesudas_movie_songs #Kamukara_movie_songs
Ссылки и html тэги не поддерживаются


Комментарии: